---
title: "പൈതോത്ത് കൊല്ലിയില്‍ കല്യാണി അന്തരിച്ചു "
english_title: "Pythoth Kolliyil Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159352/pythoth-kolliyil-kalyani-passed-away"
published_at: "2023-11-04T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545c3070c7d6_1_kallu4.JPG"
keywords: []
---

# പൈതോത്ത് കൊല്ലിയില്‍ കല്യാണി അന്തരിച്ചു 

> **Lead Summary:** **കൂത്താളി : **പൈതോത്ത് കൊല്ലിയില്‍ കല്യാണി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: കൊല്ലിയില്‍ നാരായണന്‍ (റിട്ട. പ്രധാനധ്യാപകന്‍ പൈതോത്ത് ജിഎല്‍പി).

## Article Content

**കൂത്താളി : **പൈതോത്ത് കൊല്ലിയില്‍ കല്യാണി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: കൊല്ലിയില്‍ നാരായണന്‍ (റിട്ട. പ്രധാനധ്യാപകന്‍ പൈതോത്ത് ജിഎല്‍പി).

മക്കള്‍: ജയപ്രകാശന്‍ ( ഫോട്ടോഗ്രാഫർ ), ശ്രീജ (വയനാട് ), പരേതരായ ഗോവിന്ദന്‍, ജയശ്രീ. മരുമക്കള്‍: സോജന്‍ (വയനാട് ), പ്രേമലത, സ്മിത (കണ്ണൂര്‍), പരേതനായ എ.എ. ബാലന്‍ (കൂത്താളി ജില്ല കൃഷി ഫാം).

സഹോദരങ്ങള്‍: കനിയന്‍ നീലോത്ത് (റിട്ട. വിദ്യാഭ്യാസ വകുപ്പ് ), നല്ലായി (മുതുകാട് ), ടി.കെ കുമാരന്‍ (റിട്ട: വിദ്യാഭ്യാസ വകുപ്പ്, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159352/pythoth-kolliyil-kalyani-passed-away)