---
title: "കല്പത്തൂര്‍ ചാലില്‍ സി.എച്ച് കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു "
english_title: "`Kalpathur Chalill CH Kunjikrishna Kurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159356/kalpathur-chalill-ch-kunjikrishna-kurup-passed-away"
published_at: "2023-11-04T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545c668285b9_1_kal4.JPG"
keywords: []
---

# കല്പത്തൂര്‍ ചാലില്‍ സി.എച്ച് കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **കല്പത്തൂര്‍ : **ചാലില്‍ സി.എച്ച് കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് കല്പത്തൂര്‍ തറമല്‍ വീട്ടുവളപ്പില്‍.

## Article Content

**കല്പത്തൂര്‍ : **ചാലില്‍ സി.എച്ച് കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് കല്പത്തൂര്‍ തറമല്‍ വീട്ടുവളപ്പില്‍.

പ്രമുഖ ഗ്രന്ഥകാരനും മാതൃഭൂമിയില്‍ ദീര്‍ഘകാലം ജ്യോതി ശാസ്ത്ര കോളമിസ്റ്റും തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനും മാനേജരുമായിരുന്നു. ഭാര്യ: കല്പത്തൂര്‍ തറമല്‍ കെ.ടി. മാലതി അമ്മ.

മക്കള്‍: കെ.ടി മല്ലിനാഥ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഖത്തര്‍, പ്രൊപ്രയിറ്റര്‍ ഇന്റഗ്രല്‍ കോക്കനട്ട് പ്രൊഡക്ട്‌സ് മേപ്പയൂര്‍). കെ.ടി സുരേഷ് (ബിസിനസ്), കെ.ടി. പ്രസീത.

മരുമക്കള്‍: ഷര്‍മിള പുന്നോല്‍ (തലശ്ശേരി), ലക്ഷ്മിദേവി ( റിട്ട. അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍), ജയരാമന്‍ (പയ്യന്നൂര്‍).

സഹോദരങ്ങള്‍ : ജാനു അമ്മ (കാരയാട്), പരേതരായ ലക്ഷമിക്കുട്ടി അമ്മ (വടകര), നാരായണ കുറുപ്പ്, കുഞ്ഞപ്പ കുറുപ്പ്, ബാലകുറുപ്പ് (തിരുവള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159356/kalpathur-chalill-ch-kunjikrishna-kurup-passed-away)