തിക്കോടി : കോഴിപ്പുറം മന്നത്താന്‍ കണ്ടി മീനാക്ഷി അമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ നായർ.

മക്കള്‍: രാമചന്ദ്രന്‍, പങ്കജാക്ഷി. മരുമക്കള്‍: വിനീത, ഗോപാലകുറുപ്പ് (മണിയൂര്‍). സഞ്ചയനം ചൊവ്വാഴ്ച.
Kozhipuram mannathan kandi Meenakshi Amma passed away