---
title: "ചെറുവണ്ണൂര്‍ ആവള ചാത്തഞ്ചേരി സരോജിനി അമ്മ അന്തരിച്ചു "
english_title: "Cheruvannur Avala Chatchancheri Sarojini Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159544/cheruvannur-avala-chatchancheri-sarojini-amma-passed-away"
published_at: "2023-11-04T21:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65466eb22eb20_000_8_chinmaya.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ആവള ചാത്തഞ്ചേരി സരോജിനി അമ്മ അന്തരിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ആവള ചാത്തഞ്ചേരി സരോജിനി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ . ഭര്‍ത്താവ് പരേതനായ കെ.എസ് കുറുപ്പ് ( റിട്ട. പ്രധാനാധ്യാപകന്‍ ആവള യു.പി സ്‌കൂള്‍, മുന്‍ വൈസ് പ്രസിഡന്റ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ) .

## Article Content

** ചെറുവണ്ണൂര്‍: **ആവള ചാത്തഞ്ചേരി സരോജിനി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ . ഭര്‍ത്താവ് പരേതനായ കെ.എസ് കുറുപ്പ് ( റിട്ട. പ്രധാനാധ്യാപകന്‍ ആവള യു.പി സ്‌കൂള്‍, മുന്‍ വൈസ് പ്രസിഡന്റ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ) .

മക്കള്‍ സത്യ പ്രകാശ് (ആവള), ശ്രീലത (കോഴിക്കോട്), സജിത (പേരാമ്പ്ര), സുരേഷ് (കണ്ണൂര്‍ ). മരുമക്കള്‍ ലളിത (മരുതേരി), കുട്ടികൃഷ്ണന്‍ തോടന്നൂര്‍ ( റിട്ടേര്‍ഡ് കൊച്ചിന്‍ ഷിപ്പിയാഡ് ), ശശിധരന്‍ പേരാമ്പ്ര ( റിട്ടേര്‍ഡ് നേവി & പോസ്റ്റ് മാസ്റ്റര്‍), ഷീബ കണ്ണൂര്‍ ( അധ്യാപിക രാമഗുരു യു.പി സ്‌കൂള്‍ ) .

സഹോദരങ്ങള്‍ രാധമ്മ (കോതോട് ), പരേതനായ പ്രഭാകരന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159544/cheruvannur-avala-chatchancheri-sarojini-amma-passed-away)