---
title: "മേപ്പയ്യൂര്‍ ചാവട്ട് ആന്ത്രവീട്ടില്‍ താമസിക്കും പഞ്ഞോല അബൂബക്കര്‍ അന്തരിച്ചു "
english_title: "`Mepayyur Chavat Anthraveettil Panjola Abubakar passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159658/mepayyur-chavat-anthraveettil-panjola-abubakar-passed-away"
published_at: "2023-11-05T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547395603864_1_abhu.jpg"
keywords: []
---

# മേപ്പയ്യൂര്‍ ചാവട്ട് ആന്ത്രവീട്ടില്‍ താമസിക്കും പഞ്ഞോല അബൂബക്കര്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** പേരാമ്പ്ര ചങ്ങംവെളളി ആര്യ വൈദ്യശാലയുടെ പഴയകാല ഏജന്‍സി ചാവട്ട് ആന്ത്രവീട്ടില്‍ താമസിക്കും പഞ്ഞോല അബൂബക്കര്‍ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍:** പേരാമ്പ്ര ചങ്ങംവെളളി ആര്യ വൈദ്യശാലയുടെ പഴയകാല ഏജന്‍സി ചാവട്ട് ആന്ത്രവീട്ടില്‍ താമസിക്കും പഞ്ഞോല അബൂബക്കര്‍ അന്തരിച്ചു.

മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 12.45 ന് ചാവട്ട് ജുമുഅത്ത് പള്ളിയിൽ. ഭാര്യ: കുഞ്ഞയിശ. മക്കള്‍: എ.വി അബ്ദുല്‍ ഷുക്കൂര്‍, എ.വി ഷക്കീല (അധ്യാപിക-കണ്ണോത്ത് യു.പി സ്‌ക്കൂള്‍-കീഴരിയൂര്‍), ഷരീഫ (നടുവണ്ണൂര്‍), അഷറഫ്.

മരുമക്കള്‍: ബഷീര്‍ വണ്ണാത്തുകണ്ടി (കീഴരിയൂര്‍), സഫിയ, സൈന, പരേതനായ കേരിത്താഴ ഹമീദ് (റിട്ട:അധ്യാപകന്‍-പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍).

സഹോദരങ്ങള്‍: അബ്ദുറഹിമാന്‍ പഞ്ഞോല (ഉള്ളൂര്‍കടവ്), മറിയം പോവതി കണ്ടി (മേപ്പയ്യൂര്‍), ഫരീദ പഞ്ഞോല (നിടുമ്പൊയില്‍), പരേതരായ അമ്മത് ഹാജി നാഗത്തുകണ്ടി (നിടുമ്പൊയില്‍), പി കുഞ്ഞായന്‍ (റിട്ട:അധ്യാപകന്‍ കെ.ജി.എം.എസ് യു.പി സ്‌ക്കൂള്‍ കൊഴുക്കല്ലൂര്‍), ഫാത്തിമ വണ്ണാത്തു കണ്ടി (കീഴരിയൂര്‍), കുഞ്ഞയിശ കരിപ്പാലി (തുറയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159658/mepayyur-chavat-anthraveettil-panjola-abubakar-passed-away)