---
title: "മുതുകാട് ചെടയംമുറി ഏലിക്കുട്ടി നിര്യാതയായി"
english_title: "Muthukadu Chedayammuri Elikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15976/muthukadu-chedayammuri-elikutty-passed-away"
published_at: "2021-12-14T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b83d053eb3e_kk.jpg"
keywords: []
---

# മുതുകാട് ചെടയംമുറി ഏലിക്കുട്ടി നിര്യാതയായി

> **Lead Summary:** **മുതുകാട്: **മുതുകാടിലെ പഴയകാല കുടിയേറ്റ കര്‍ഷകയും പിസികെ തൊഴിലാളിയുമായിരുന്ന ചെടയംമുറി ഏലിക്കുട്ടി നിര്യാതയായി.

## Article Content

**മുതുകാട്: **മുതുകാടിലെ പഴയകാല കുടിയേറ്റ കര്‍ഷകയും പിസികെ തൊഴിലാളിയുമായിരുന്ന ചെടയംമുറി ഏലിക്കുട്ടി നിര്യാതയായി.

സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് ക്രിസ്തുരാജ ചര്‍ച്ച് മുതുകാട്. ഭര്‍ത്താവ് ജോര്‍ജ് ചെടയം മുറി.

മക്കള്‍ തങ്കച്ചന്‍, രാജു, ബാബു, വത്സമ്മ. മരുമക്കള്‍ മോളി, ലൂസി, റെജിമോള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15976/muthukadu-chedayammuri-elikutty-passed-away)