---
title: "ചെറുവണ്ണൂര്‍ കോമത്ത് ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Cheruvannur Komath Govindan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159812/cheruvannur-komath-govindan-nambiar-passed-away"
published_at: "2023-11-05T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547cb4de5ee1_000_9_APPOLA_-_9.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കോമത്ത് ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **കോമത്ത് ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചെറുവണ്ണൂര്‍: **കോമത്ത് ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: തേവര്‍ കാഞ്ഞോട്ട് ഭാര്‍ഗ്ഗവി അമ്മ. മക്കള്‍ : പ്രിയ, പ്രസീത. മരുമക്കള്‍ : രവിചന്ദ്രന്‍ (ബിസിനസ്സ് കോഴിക്കോട്) , അജിത്കുമാര്‍ (ഖത്തര്‍).

സഹോദരങ്ങള്‍ പരേതരായ ജാനകി , ബാലകൃഷ്ണന്‍ (പാത്തിക്കല്‍, വയനാട് ) . സഞ്ചയനം ബുധന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159812/cheruvannur-komath-govindan-nambiar-passed-away)