---
title: "താത്ക്കാലിക നിയമനം"
english_title: "Temporary appointment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159974/temporary-appointment"
published_at: "2023-11-06T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548ac2127d25_1_shishu.jpg"
keywords: []
---

# താത്ക്കാലിക നിയമനം

> **Lead Summary:** ** പേരാമ്പ്ര:** വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിവിധ കാര്യാലയങ്ങളിലേക്ക് പോഷണ്‍ അഭിയാന്‍ പദ്ധതി പ്രകാരം ഒഴിവുളള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

## Article Content

** പേരാമ്പ്ര:** വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിവിധ കാര്യാലയങ്ങളിലേക്ക് പോഷണ്‍ അഭിയാന്‍ പദ്ധതി പ്രകാരം ഒഴിവുളള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

യോഗ്യതയുള്ളവര്‍ വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 20 ന് വൈകിട്ട് 5 മണിക്ക്് മുമ്പായി തപാലിലോ നേരിട്ടോ അപേക്ഷ എത്തിക്കണം.

വിലാസം: പോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍, സി ബ്ലോക്ക്, രണ്ടാം നില, കോഴിക്കോട്, പിന്‍ 673020.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159974/temporary-appointment)