---
title: "കടിയങ്ങാട് മഹിമ നഗര്‍ കൃഷ്ണ കൃപയില്‍ സി.പി ദാമോദരന്‍ നായര്‍ (ബാവ) അന്തരിച്ചു "
english_title: "CP Damodaran Nair (Bawa) passed away at Krishna Kripa, Mahima Nagar, Katiangad."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160044/cp-damodaran-nair-bawa-passed-away-at-krishna-kripa-mahima-nagar-katiangad"
published_at: "2023-11-06T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548eeed76e4b_000_8_chinmaya.JPG"
keywords: []
---

# കടിയങ്ങാട് മഹിമ നഗര്‍ കൃഷ്ണ കൃപയില്‍ സി.പി ദാമോദരന്‍ നായര്‍ (ബാവ) അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് :** മഹിമ നഗര്‍ കൃഷ്ണ കൃപയില്‍ സി പി ദാമോദരന്‍ നായര്‍ (ബാവ, 75 ) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് വീട്ടുവളപ്പില്‍.

## Article Content

**കടിയങ്ങാട് :** മഹിമ നഗര്‍ കൃഷ്ണ കൃപയില്‍ സി പി ദാമോദരന്‍ നായര്‍ (ബാവ, 75 ) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് വീട്ടുവളപ്പില്‍.

ഭാര്യ കെ.പി പത്മിനി ( മുന്‍ വാര്‍ഡ് മെമ്പര്‍, ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്ത്). മക്കള്‍: കൃഷ്ണരാജ് , ഡോളി കൃഷ്ണ. മരുമക്കള്‍ : അഡ്വ. മധു സൂദനന്‍ (കോഴിക്കോട് ), രഖില കൃഷ്ണരാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160044/cp-damodaran-nair-bawa-passed-away-at-krishna-kripa-mahima-nagar-katiangad)