---
title: "സുഗമമായ യാത്രയ്ക്കായ് ലയില്‍ മുക്ക് - കിഴക്കെ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Lail Muk - East Pudukkudy road inaugurated for smooth travel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160090/lail-muk-east-pudukkudy-road-inaugurated-for-smooth-travel"
published_at: "2023-11-06T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65490e3bbf6b1_000_8_chinmaya.JPG"
keywords: []
---

# സുഗമമായ യാത്രയ്ക്കായ് ലയില്‍ മുക്ക് - കിഴക്കെ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ 2023-24 വാര്‍ഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മലയില്‍ മുക്ക് - കിഴക്കെ പുതുക്കുടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വഹിച്ചു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ 2023-24 വാര്‍ഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മലയില്‍ മുക്ക് - കിഴക്കെ പുതുക്കുടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വഹിച്ചു.

സ്റ്റാന്‍ഡിങ്ങ്കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

വികസന സമതി കണ്‍വീനര്‍ കെ.കെ. സുനില്‍കുമാര്‍, പി.കെ.പ്രകാശന്‍, രമേശന്‍ തായാട്ട്, അബ്ദുസലാം നാഗത്ത് , കറുത്തേടത്ത് രാജന്‍, മേലാട്ട് നാരായണന്‍ , നാഗത്ത് സുധാകരന്‍ , അബിത എന്നിവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160090/lail-muk-east-pudukkudy-road-inaugurated-for-smooth-travel)