---
title: "കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍മ്പില്‍ യുഡിഎഫ് ധര്‍ണ്ണ ഡിസംബര്‍ 15 ന് "
english_title: "UDF dharna in front of Kottur panchayat office on December 15"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16011/udf-dharna-in-front-of-kottur-panchayat-office-on-december-15"
published_at: "2021-12-14T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8652085c51_kk.jpg"
keywords: []
---

# കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍മ്പില്‍ യുഡിഎഫ് ധര്‍ണ്ണ ഡിസംബര്‍ 15 ന് 

> **Lead Summary:** **പേരാമ്പ്ര:** വികസന പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍മ്പില്‍ യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** വികസന പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍മ്പില്‍ യുഡിഎഫ് ധര്‍ണ്ണ സംഘടിപ്പിക്കുന്നു.

യുഡിഎഫ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15 ബുധനാഴ്ച്ച കാലത്ത് 10.30ക്കാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. ഋഷികേശന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16011/udf-dharna-in-front-of-kottur-panchayat-office-on-december-15)