ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അമ്മയും കുഞ്ഞും ശില്‍പം അനാഛാദനം ചെയ്തു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്‌പോണ്‍സര്‍ ഷിപ്പിലൂടെ സ്ഥാപിച്ച അമ്മയും കുഞ്ഞും ശില്‍പം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അനാഛാദനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം വിനിഷ ദിനേശന്‍, ഡോ. ഷാരോണ്‍, ഡോ: റാസിക്, ഹെല്‍ത്ത് ഇന്‍സ്പക്റ്റര്‍ വി.പി ഉണ്ണികൃഷ്ണന്‍, സീന ബായ് എന്നിവര്‍ പങ്കെടുത്തു.
Mother and child submitted the sculpture