---
title: "കക്കട്ടില്‍ പടിക്കലക്കണ്ടി ക്യഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി "
english_title: "kakkatil padikkalekkandy krishnan nambiyar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16042/kakkatil-padikkalekkandy-krishnan-nambiyar-passed-away"
published_at: "2021-12-14T17:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b881994ad44_WATERMARK.JPG"
keywords: []
---

# കക്കട്ടില്‍ പടിക്കലക്കണ്ടി ക്യഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി 

> **Lead Summary:** ** കക്കട്ടില്‍**: കക്കട്ടില്‍ പടിക്കലക്കണ്ടി ക്യഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 തിരുവനന്തപുരം ശാന്തികവാടത്തില്‍.

## Article Content

** കക്കട്ടില്‍**: കക്കട്ടില്‍ പടിക്കലക്കണ്ടി ക്യഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 തിരുവനന്തപുരം ശാന്തികവാടത്തില്‍.

ഭാര്യ പരേതയായ ജാനകി. മക്കള്‍ ഷീജ (പിഎസ്സി ഓഫീസ് ആലപുഴ), ഷീന (ഇന്‍സൈറ്റ് അക്കാഡമി ബാഗ്ലൂര്‍), പരേതയായ ഷീബ. മരുമക്കള്‍ മുരളി (പാര്‍ത്ഥാസ് തിരുവനന്തപുരം), സതീഷ്‌കുമാര്‍ (പഞ്ചായത്ത് ഓഫീസ് ചെറുവണ്ണൂര്‍), രജീഷ്‌കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16042/kakkatil-padikkalekkandy-krishnan-nambiyar-passed-away)