---
title: "വിനയ് ഫോര്‍ട്ട് വരുന്നു: കുറ്റ്യാടി ലുലു സാരീസില്‍ "
english_title: "Coming to Vinay Fort: Kuttyadi in Lulu sarees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160557/coming-to-vinay-fort-kuttyadi-in-lulu-sarees"
published_at: "2023-11-08T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b5783282c6_1_alulu.jpg"
keywords: []
---

# വിനയ് ഫോര്‍ട്ട് വരുന്നു: കുറ്റ്യാടി ലുലു സാരീസില്‍ 

> **Lead Summary:** **പേരാമ്പ്ര**: പ്രമുഖ സിനിമാ താരം വിനയ് ഫോര്‍ട്ട് കുറ്റ്യാടിയില്‍ വരുന്നു. ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂമില്‍ നടന്ന ഓണ കാഴ്ച ബൈ ആന്റ് വിന്‍ സമ്മാന പദ്ധതി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യാനാണ് വിനയ് ഫോര്‍ട്ട് കുറ്റ്യാടിയില്‍ എത്തുന്നത്.

## Article Content

**പേരാമ്പ്ര**: പ്രമുഖ സിനിമാ താരം വിനയ് ഫോര്‍ട്ട് കുറ്റ്യാടിയില്‍ വരുന്നു. ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂമില്‍ നടന്ന ഓണ കാഴ്ച ബൈ ആന്റ് വിന്‍ സമ്മാന പദ്ധതി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യാനാണ് വിനയ് ഫോര്‍ട്ട് കുറ്റ്യാടിയില്‍ എത്തുന്നത്.

ആക്ടീവ ടൂ വീലര്‍ ആണ് വിജയികളെ കാത്തിരിക്കുന്നത്. നവംബര്‍ 11 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160557/coming-to-vinay-fort-kuttyadi-in-lulu-sarees)