---
title: "കോടേരിച്ചാലിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.സി. ബീരാന്‍ നിര്യാതനായി"
english_title: "KC, a former Congress activist from Koderichal. Beeran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16072/kc-a-former-congress-activist-from-koderichal-beeran-passed-away"
published_at: "2021-12-14T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8a835417b1_WATER MERK  NEW.JPG"
keywords: []
---

# കോടേരിച്ചാലിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.സി. ബീരാന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** കോടേരിച്ചാലിലെ പഴയ കാലകോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.സി. ബീരാന്‍ നിര്യാതനായി. ഭാര്യ: ബിയ്യാത്തു.

## Article Content

** പേരാമ്പ്ര:** കോടേരിച്ചാലിലെ പഴയ കാലകോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.സി. ബീരാന്‍ നിര്യാതനായി. ഭാര്യ: ബിയ്യാത്തു.

മക്കള്‍: സലീം(ബഹറിന്‍ ) , കെ.സി റഷീദ് (കുവൈറ്റ് ) , അയ്യൂബ് ( ദുബൈ). മരുമക്കള്‍: സൗദ, ഷര്‍മിന, സീന. സഹോദരങ്ങള്‍: അമ്മദ്, കലന്തന്‍, അവറാന്‍ കുട്ടി, പരേതയായ പാത്ത. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16072/kc-a-former-congress-activist-from-koderichal-beeran-passed-away)