---
title: "മാറ്റത്തിന്റെ ചുവടിനൊത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം"
english_title: "Peruvannamoozhi Family Health Center on the cusp of change"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160888/peruvannamoozhi-family-health-center-on-the-cusp-of-change"
published_at: "2023-11-09T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cebb52fedf_Tv_water_marke.jpg"
keywords: []
---

# മാറ്റത്തിന്റെ ചുവടിനൊത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം

> **Lead Summary:** **ചക്കിട്ടപാറ : **ചക്കിട്ടപാറ** **ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംമ്പാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പദ്ധതി പ്രകാരം നവീകരിച്ച മോഡുലാര്‍ ഫാര്‍മസി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ : **ചക്കിട്ടപാറ** **ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംമ്പാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പദ്ധതി പ്രകാരം നവീകരിച്ച മോഡുലാര്‍ ഫാര്‍മസി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം വിനിഷ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ഷാരോണ്‍ ,ഡോ മുഹമ്മദ് കമറുദ്ദീന്‍, ഡോക്ടര്‍ അബ്ദുല്‍റാസിക്, ഫാര്‍മസിസ്റ്റ് മാരായ ഷിജി പ്രസാദ്, അഭിരാം അടങ്ങിയ ആശുപത്രി ജീവനക്കാര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160888/peruvannamoozhi-family-health-center-on-the-cusp-of-change)