---
title: "ചങ്ങരോത്ത് കുളക്കണ്ടം ചെറുകുന്നുമ്മല്‍ ചിരുതെ നിര്യാതയായി "
english_title: "Chiruthe passed away at Cherukunnummal, Changaroth Kulakandam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16091/chiruthe-passed-away-at-cherukunnummal-changaroth-kulakandam"
published_at: "2021-12-14T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8c0acef5c2_WATER MARK.JPG"
keywords: []
---

# ചങ്ങരോത്ത് കുളക്കണ്ടം ചെറുകുന്നുമ്മല്‍ ചിരുതെ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** ചങ്ങരോത്ത് കുളക്കണ്ടം ചെറുകുന്നുമ്മല്‍ ചിരുതെ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** ചങ്ങരോത്ത് കുളക്കണ്ടം ചെറുകുന്നുമ്മല്‍ ചിരുതെ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ കേളു ഗുരുക്കള്‍. മക്കള്‍: ബാലന്‍, നാരായണന്‍ (എന്‍സിപി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), രവീന്ദ്രന്‍ (ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി), സുരേന്ദ്രന്‍, പരേതയായ ലീല . മരുമക്കള്‍: മാളുക്കുട്ടി, പെണ്ണുക്കുട്ടി, കുഞ്ഞി കേളപ്പന്‍, രമ, ഗിരിജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16091/chiruthe-passed-away-at-cherukunnummal-changaroth-kulakandam)