---
title: "വാളൂര്‍ പുളീക്കണ്ടി ക്ഷേത്രത്തില്‍ പുതിയ മടപ്പുരയ്ക്ക് തറക്കല്ലിട്ടു "
english_title: "The foundation stone of the new matapura was laid at Valur Pulikandi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160941/the-foundation-stone-of-the-new-matapura-was-laid-at-valur-pulikandi-temple"
published_at: "2023-11-09T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1b2023065_000_9_APPOLA_-_9.JPG"
keywords: []
---

# വാളൂര്‍ പുളീക്കണ്ടി ക്ഷേത്രത്തില്‍ പുതിയ മടപ്പുരയ്ക്ക് തറക്കല്ലിട്ടു 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ - മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മടപ്പുരയുടെ തറക്കല്ലിടല്‍ കര്‍മ്മം വടകര പയംകുറ്റിമല ശ്രീമുത്തപ്പന്‍ ദേവസ്ഥാനം ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി പി.പി. രാജന്‍ നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **വാളൂര്‍ - മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മടപ്പുരയുടെ തറക്കല്ലിടല്‍ കര്‍മ്മം വടകര പയംകുറ്റിമല ശ്രീമുത്തപ്പന്‍ ദേവസ്ഥാനം ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി പി.പി. രാജന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍, കമ്മറ്റി അംഗങ്ങള്‍, ഭക്ത ജനങ്ങള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160941/the-foundation-stone-of-the-new-matapura-was-laid-at-valur-pulikandi-temple)