---
title: "ചേനോളിയിലെ തയ്യുള്ള പറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Karthyayani Amma passed away at Tayyulla Parambil in Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161032/karthyayani-amma-passed-away-at-tayyulla-parambil-in-chenoli"
published_at: "2023-11-10T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചേനോളിയിലെ തയ്യുള്ള പറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:**  പേരാമ്പ്ര : ചേനോളിയിലെ തയ്യുള്ള പറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ തയ്യുള്ള പറമ്പില്‍ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍ സത്യന്‍, സുന്ദരന്‍, ശോഭന. മരുമക്കള്‍ രമണി (പുത്തഞ്ചേരി), സതി (ചേനായി), പരേതനായ രാഘവന്‍ (നടുവണ്ണൂര്‍). സഹോദരി യശോദ അമ്മ.

## Article Content

 പേരാമ്പ്ര : ചേനോളിയിലെ തയ്യുള്ള പറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ തയ്യുള്ള പറമ്പില്‍ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍ സത്യന്‍, സുന്ദരന്‍, ശോഭന. മരുമക്കള്‍ രമണി (പുത്തഞ്ചേരി), സതി (ചേനായി), പരേതനായ രാഘവന്‍ (നടുവണ്ണൂര്‍). സഹോദരി യശോദ അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161032/karthyayani-amma-passed-away-at-tayyulla-parambil-in-chenoli)