---
title: "കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്‍ അന്തരിച്ചു "
english_title: "A twenty-nine-year-old native of Kirpayyur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161156/a-twenty-nine-year-old-native-of-kirpayyur-passed-away"
published_at: "2023-11-10T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e3f2384a90_000_9_APPOLA_-_9.JPG"
keywords: []
---

# കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** കീഴ്പ്പയ്യൂര്‍ കീഴ്‌പ്പോട്ട് അല്‍ഹുദ അമ്മദിന്റെ മകന്‍ കീഴ്‌പ്പോട്ട് മുനവ്വര്‍ അലി അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍:** കീഴ്പ്പയ്യൂര്‍ കീഴ്‌പ്പോട്ട് അല്‍ഹുദ അമ്മദിന്റെ മകന്‍ കീഴ്‌പ്പോട്ട് മുനവ്വര്‍ അലി അന്തരിച്ചു.

യു.എ.ഇ കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി അംഗവും, മത രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്യവുമായ പ്രവര്‍ത്തകനായിരുന്നു.

മാതാവ് റസിയ മണിയൂര്‍.ഭാര്യ ഫാത്തിമ. മകന്‍ അബാന്‍ അലി(9 മാസം). സഹോദരങ്ങള്‍: ഫസലുറഹ്മാന്‍, റസാന, പതേനനായ ഷരീഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161156/a-twenty-nine-year-old-native-of-kirpayyur-passed-away)