---
title: "പേരാമ്പ്ര വിമുക്തഭടൻ കുട്ടമ്പത്ത് ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു"
english_title: "Perambra veteran Kutambath Gopalakrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161235/perambra-veteran-kutambath-gopalakrishnan-nair-passed-away"
published_at: "2023-11-11T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ef5785f41e_1_aviw.jpg"
keywords: []
---

# പേരാമ്പ്ര വിമുക്തഭടൻ കുട്ടമ്പത്ത് ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** വിമുക്തഭടൻ കുട്ടമ്പത്ത് ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു . സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് മഠത്തിൽ വീട്ടുവളപ്പിൽ.

## Article Content

**പേരാമ്പ്ര :** വിമുക്തഭടൻ കുട്ടമ്പത്ത് ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു . സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് മഠത്തിൽ വീട്ടുവളപ്പിൽ.

ഭാര്യ: സുശീല. മക്കൾ: മനോജ് കുമാർ ( ബിസിനസ് ) , മനോഹരൻ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി ), മഹേഷ് ( ഹെൽത്ത് ഇൻസ്പെക്ടർ കൊടുവള്ളി ). 

മരുമക്കള്‍: രേഖ ( കുറുവങ്ങാട് ), ജിഷ ( പികെഎംഎം എച്ച്എസ്എസ് എടരിക്കോട് ), നിത (സിൽവർ കോളേജ് പേരാമ്പ്ര) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161235/perambra-veteran-kutambath-gopalakrishnan-nair-passed-away)