---
title: "പൂനത്ത് ഊരാണ്ടിയില്‍ താമസിക്കും പുതിയേടത് (പാലയാട് നട) ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Poonath Urandiyil puthiyedath (palayad nada) Balakrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161384/poonath-urandiyil-puthiyedath-palayad-nada-balakrishnan-nair-passed-away"
published_at: "2023-11-11T17:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f6d0a906b2_1_urandy.jpg"
keywords: []
---

# പൂനത്ത് ഊരാണ്ടിയില്‍ താമസിക്കും പുതിയേടത് (പാലയാട് നട) ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** പൂനത്ത്:** ഊരാണ്ടിയില്‍ താമസിക്കും പുതിയേടത് (പാലയാട് നട ) ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലീല നെല്ലൂളിക്കണ്ടി.

## Article Content

** പൂനത്ത്:** ഊരാണ്ടിയില്‍ താമസിക്കും പുതിയേടത് (പാലയാട് നട ) ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലീല നെല്ലൂളിക്കണ്ടി.

മക്കള്‍: ഷൈജു (ശ്രീലക്ഷ്മി ഡ്രൈവിംഗ് സ്‌കൂള്‍. പ്രസിഡന്റ് ജനശ്രീ ബേങ്ക് കൂട്ടാലിട, AKMDS കോഴിക്കോട് ജില്ലാ സെക്രട്ടറി), ഷൈനി, ഷിംന.

മരുമക്കള്‍: സുജിന (ചാത്തമംഗലം), രവി കുമാര്‍ (നരിക്കുനി ), അനൂപ് (പനങ്ങാട്). സഞ്ചയനം ബുധന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161384/poonath-urandiyil-puthiyedath-palayad-nada-balakrishnan-nair-passed-away)