---
title: "മുതുവണ്ണാച്ച മീത്തലെചാലില്‍ ദേവി അമ്മ അന്തരിച്ചു "
english_title: "Muthuvannacha Meethalechalil Devi Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161389/muthuvannacha-meethalechalil-devi-amma-passed-away"
published_at: "2023-11-11T17:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f87091cadb_1_akl.jpg"
keywords: []
---

# മുതുവണ്ണാച്ച മീത്തലെചാലില്‍ ദേവി അമ്മ അന്തരിച്ചു 

> **Lead Summary:** **മുതുവണ്ണാച്ച : **മുതുവണ്ണാച്ച മീത്തലെചാലില്‍ ദേവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മുതുവണ്ണാച്ച : **മുതുവണ്ണാച്ച മീത്തലെചാലില്‍ ദേവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ ചാലില്‍ കുഞ്ഞികേളു നായര്‍ മക്കള്‍ : ലീല, ശ്രീധരന്‍, ബാലകൃഷ്ണന്‍, രാധ. മരുമകന്‍ : നാഗത്ത് ഗോപിനാഥന്‍ (കായണ്ണ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161389/muthuvannacha-meethalechalil-devi-amma-passed-away)