---
title: "മുതുവണ്ണാച്ച കിഴക്കന്‍ വേലിയത്ത് ജാനുഅമ്മ അന്തരിച്ചു "
english_title: " Muthuvannacha kizhakkan Valliyath Januamma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161420/muthuvannacha-kizhakkan-valliyath-januamma-passed-away"
published_at: "2023-11-11T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f8d6de8f86_1_aml.jpg"
keywords: []
---

# മുതുവണ്ണാച്ച കിഴക്കന്‍ വേലിയത്ത് ജാനുഅമ്മ അന്തരിച്ചു 

> **Lead Summary:** ** മുതുവണ്ണാച്ച:** കിഴക്കന്‍ വേലിയത്ത് ജാനുഅമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** മുതുവണ്ണാച്ച:** കിഴക്കന്‍ വേലിയത്ത് ജാനുഅമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ( പ്രധാനധ്യാപകന്‍ ജിഎല്‍പിഎസ് മുതുവണ്ണാച്ച).

മക്കള്‍: നാരായണന്‍, ശ്രീധരന്‍, ദേവകി, വിജയന്‍, വിനോദന്‍. മരുമക്കള്‍ : കുട്ടികൃഷ്ണന്‍ (കോട്ടപ്പള്ളി), പ്രീത, ബീന, ബിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161420/muthuvannacha-kizhakkan-valliyath-januamma-passed-away)