---
title: "മൗലാന അബ്ദുള്‍ കലാം ആസാദിന്റെ 135-ാം ജന്മദിനം ആചരിച്ചു "
english_title: "Maulana Abdul Kalam Azad's 135th birth anniversary was celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161460/maulana-abdul-kalam-azads-135th-birth-anniversary-was-celebrated"
published_at: "2023-11-11T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fc2e09e2ac_1_aqws.jpg"
keywords: []
---

# മൗലാന അബ്ദുള്‍ കലാം ആസാദിന്റെ 135-ാം ജന്മദിനം ആചരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ 135 ാം ജന്മദിനം ആചരിച്ചു.

## Article Content

**കടിയങ്ങാട് : **ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ 135 ാം ജന്മദിനം ആചരിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനാചരണം മണ്ഡലം പ്രസിഡന്റ്  വി.പി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

സന്തോഷ് കോശി അധ്യക്ഷത വഹിച്ചു. എന്‍. ജയശീലന്‍, ഇ.ടി. സരീഷ്, കെ.എം. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161460/maulana-abdul-kalam-azads-135th-birth-anniversary-was-celebrated)