---
title: "മുഹൈസ് ഫൗണ്ടേഷന്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ്"
english_title: "Muhais Foundation Kidney Disease Diagnosis Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161524/muhais-foundation-kidney-disease-diagnosis-camp"
published_at: "2023-11-12T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65506feded509_000_9_APPOLA_-_9.JPG"
keywords: []
---

# മുഹൈസ് ഫൗണ്ടേഷന്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ്

> **Lead Summary:** ** നൊച്ചാട്: **വെള്ളിയൂര്‍ മുഹൈസ് ഫൗണ്ടേഷന്‍ തണല്‍ വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

** നൊച്ചാട്: **വെള്ളിയൂര്‍ മുഹൈസ് ഫൗണ്ടേഷന്‍ തണല്‍ വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മുഹൈസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് എടവന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.വി.അബു, ഇ.ടി.മുഹമ്മദ് കോയ, കെ.എം.സൂപ്പി, പുനത്തില്‍ മുഹമ്മദ്, ഡോ.ആര്‍.കെ.അഷ്‌റഫ്, ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് എന്നിവര്‍ പ്രസംഗിച്ചു.

കെ.എ.ജലീല്‍, കെ.എം.മുഹമ്മദ്, ഷഹീര്‍ മുഹമദ്, ടി.കെ.മുഹമ്മദലി, ഹാരിസ് .പി, ഇ.ടി.മജീദ്, ഇ.ടി.അസീസ്, കെ.എം.മുനീര്‍, ഷരീഫ് നൈസ് ,ടി.കെ.നൗഷാദ്, എസ്.കെ ലത്തീഫ്, മുഹമ്മദ് മര്‍ഹബ, ഇ.ടി.ഹമീദ് , കെ.എം.അബൂബക്കര്‍, ഖാദര്‍ മുണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161524/muhais-foundation-kidney-disease-diagnosis-camp)