---
title: "അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. "
english_title: "Mithal Parvathi Amma passed away in Anchampeethika East."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161530/mithal-parvathi-amma-passed-away-in-anchampeethika-east"
published_at: "2023-11-12T12:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65507577e1260_000_9_APPOLA_-_9.JPG"
keywords: []
---

# അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര: **അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്.

## Article Content

**പേരാമ്പ്ര: **അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്.

മക്കള്‍: രാഘവന്‍ (കച്ചവടം), രാമചന്ദ്രന്‍ (റിട്ട. ആര്‍മി), സുജാത (ബാലുശ്ശേരി, രേണുക(പന്തലായനി) , പരേതനായ ഗോപിനാഥന്‍ (നേവി).

മരുമക്കള്‍: സൗമിനി, റീന, ഷൈനി, ചന്ദ്രന്‍ (എല്‍. ഐ.സി ഏജന്റ്), രവീന്ദ്രന്‍ (റിട്ട ആര്‍മി). സംസ്‌കാരം ഇന്ന് കൊയിലാണ്ടി പന്തലായനിയിലുള്ള മകളുടെ മാക്കണ്ടാരി വീട്ട് വളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161530/mithal-parvathi-amma-passed-away-in-anchampeethika-east)