---
title: "നൊച്ചാട് പഞ്ചായത്തിലെ ആദ്യത്തെ വനിതാ വയോജനവേദി "
english_title: "The first women's aged care center in Nochad Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161617/the-first-womens-aged-care-center-in-nochad-panchayat"
published_at: "2023-11-12T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550c6953d16d_000_9_APPOLA_-_9.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്തിലെ ആദ്യത്തെ വനിതാ വയോജനവേദി 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തിലെ ആദ്യത്തെ വനിതാ വയോജനവേദി ദയാ വനിതാ വയോജന വേദി എന്ന പേരില്‍ കെ എസ് സി എഫ് ആക്കൂപ്പറമ്പ് യൂണിറ്റിന് കീഴില്‍ രൂപീകൃതമായി.

## Article Content

** പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തിലെ ആദ്യത്തെ വനിതാ വയോജനവേദി ദയാ വനിതാ വയോജന വേദി എന്ന പേരില്‍ കെ എസ് സി എഫ് ആക്കൂപ്പറമ്പ് യൂണിറ്റിന് കീഴില്‍ രൂപീകൃതമായി.

ആദ്യ യോഗം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍.പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ ചെയര്‍ പേഴ്‌സണ്‍ ആയി വനജകുമാരി പി, സിക്രട്ടറിയായി ഭാനുമതി ടി , ട്രഷറര്‍ ആയി വിജയലക്ഷ്മി കെ എന്നിവരെ തിരഞ്ഞെടുത്തു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161617/the-first-womens-aged-care-center-in-nochad-panchayat)