---
title: "പേരാമ്പ്ര എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌ക്കൂള്‍ റിട്ട. അധ്യാപിക റോജാഭായ് അന്തരിച്ചു"
english_title: "Peramra Eravattur Gnanodayam LP School Retd. Teacher Rojabhai passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161694/peramra-eravattur-gnanodayam-lp-school-retd-teacher-rojabhai-passed-away"
published_at: "2023-11-12T23:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65510eb588286_1_atea.jpg"
keywords: []
---

# പേരാമ്പ്ര എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌ക്കൂള്‍ റിട്ട. അധ്യാപിക റോജാഭായ് അന്തരിച്ചു

> **Lead Summary:** ** അത്തോളി:** പേരാമ്പ്ര എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌ക്കൂള്‍ റിട്ട. അധ്യാപിക അത്തോളി എളമക്കണ്ടി വീട്ടില്‍ റോജാഭായ് അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് അത്തോളിയിലെ വീട്ടുവളപ്പില്‍.

## Article Content

** അത്തോളി:** പേരാമ്പ്ര എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌ക്കൂള്‍ റിട്ട. അധ്യാപിക അത്തോളി എളമക്കണ്ടി വീട്ടില്‍ റോജാഭായ് അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് അത്തോളിയിലെ വീട്ടുവളപ്പില്‍.

പരേതനായ ഗോപാലന്റെയും റിട്ട. അധ്യാപിക ദേവിയുടെയും മകളാണ്. ഭര്‍ത്താവ്: പ്രദീപ് കുമാര്‍ പന്നിമുക്ക് (ഷൈടെക്‌സ് അത്തോളി).

മകന്‍: വിഷ്ണു. ആര്‍. പ്രദീപ് (എന്‍ജിനിയര്‍). മരുമകള്‍: കൃഷ്ണപ്രിയ (ആര്‍ക്കിടെക്ട് ). സഹോദരങ്ങള്‍: പുഷ്പ (റിട്ട. പ്രിന്‍സിപ്പാള്‍ നന്മണ്ട എച്ച്എസ്എസ്), റീന റിട്ട. അധ്യാപിക ഇരിങ്ങത്ത് യുപിസ്‌കൂള്‍, പരേതനായ രഞ്ജിത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161694/peramra-eravattur-gnanodayam-lp-school-retd-teacher-rojabhai-passed-away)