---
title: "ഭരണപക്ഷ പാനലിന് സമ്പൂര്‍ണ്ണ ജയം"
english_title: "Complete victory for ruling party panel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161700/complete-victory-for-ruling-party-panel"
published_at: "2023-11-12T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65511d5283a06_14.jpg"
keywords: []
---

# ഭരണപക്ഷ പാനലിന് സമ്പൂര്‍ണ്ണ ജയം

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ കരുണാകരന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള പാനല്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ കരുണാകരന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള പാനല്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.

മാനേജര്‍ എ.കെ കരുണാകരന്‍ നായര്‍, പ്രസിഡന്റ്  എം അജയകുമാര്‍, വൈസ് പ്രസിഡന്റ്  പി ജഗദീഷ്, സെക്രട്ടറി പി സുധാകരന്‍, ജോ. സെക്രട്ടറി പൂക്കോട്ട് ബാബുരാജ്, ട്രഷറര്‍ കോവുമ്മല്‍ ഗംഗാധരന്‍ നായര്‍ എന്നിവരെ തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി അരവിന്ദന്‍ നായര്‍, കെ.ടി ബാലകൃഷ്ണന്‍ നായര്‍, കെ.ടി ഗീതാമണി, ഹരി എച്ച്പി ദാസ്, ഡോ: എ.ജി ജയകൃഷ്ണന്‍, ജയമോഹന്‍, പ്രസന്ന തോട്ടത്തില്‍, ഇ രാമകൃഷ്ണന്‍, കെ രവീന്ദ്രന്‍, മണ്ടോടി രാജന്‍ നായര്‍, എന്‍.വി രൂപേഷ്, എന്‍ ശ്രീനാഥന്‍, ഷിജു കെ ദാസ്, വീരമണി ഗ്രാന്‍ഡ് ഹൗസ്, വിശ്വനാഥന്‍ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161700/complete-victory-for-ruling-party-panel)