---
title: "ജനകീയ ആരോഗ്യ കേന്ദ്രം ജനകീയ മുക്കില്‍ ഉദ്ഘാടനം ചെയ്തു "
english_title: "Janakiya Arogya Kendra was inaugurated in Janakiya Muk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161928/janakiya-arogya-kendra-was-inaugurated-in-janakiya-muk"
published_at: "2023-11-13T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655233788f329_000_9_APPOLA_-_9.JPG"
keywords: []
---

# ജനകീയ ആരോഗ്യ കേന്ദ്രം ജനകീയ മുക്കില്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ ജനകീയ മുക്കില്‍ അനുവദിച്ച ജനകീയ ആരോഗ്യ കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ ജനകീയ മുക്കില്‍ അനുവദിച്ച ജനകീയ ആരോഗ്യ കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴൂക്കല്ലൂര്‍ അധ്യക്ഷനായി. വി.പി. ശ്രീജ,. ശ്രീനിലയം വിജയന്‍, കെ.എം. പ്രസീത, റാബിയ എടത്തിക്കണ്ടി, പി. പ്രശാന്ത്, കെ.രതീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ.കെ. പങ്കജന്‍, എച്ച്.ഐ. ഗിരിഷ്‌കുമാര്‍, കെ.എം. വിനോദന്‍, മനോഹരമാരാര്‍, മധു പുഴയരികത്ത് കുഞ്ഞബ്ദുള്ള , വി.എ ബാലകൃഷ്ണന്‍, ജെ.പി.എച്ച്.ഐ ഷീബ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161928/janakiya-arogya-kendra-was-inaugurated-in-janakiya-muk)