---
title: "ഉള്ള്യേരി-കുറ്റിയടി ബസ്സ് യാത്രക്കിടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി"
english_title: "Complaint of loss of valuable documents during Ullyeri-Kutiyadi bus journey."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161950/complaint-of-loss-of-valuable-documents-during-ullyeri-kutiyadi-bus-journey"
published_at: "2023-11-13T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552427acfddf_000_9_APPOLA_-_9.JPG"
keywords: []
---

# ഉള്ള്യേരി-കുറ്റിയടി ബസ്സ് യാത്രക്കിടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി

> **Lead Summary:** **പേരാമ്പ്ര: **ബസ്സ് യാത്രക്കിടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി. കുറ്റ്യാടി ഊരത്ത് സ്വദേശി കല്ലുള്ളപാറ സ്വാതി ദിനേശിന്റെ വണ്ടിയുടെ ആര്‍സി, ലൈസന്‍സ്, ആധാര്‍ എന്നിവ നഷ്ടപ്പെട്ടതായാണ് പരാതി.

## Article Content

**പേരാമ്പ്ര: **ബസ്സ് യാത്രക്കിടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി പരാതി. കുറ്റ്യാടി ഊരത്ത് സ്വദേശി കല്ലുള്ളപാറ സ്വാതി ദിനേശിന്റെ വണ്ടിയുടെ ആര്‍സി, ലൈസന്‍സ്, ആധാര്‍ എന്നിവ നഷ്ടപ്പെട്ടതായാണ് പരാതി.

ഇന്ന് ഉച്ചയ്ക്ക് ഉള്ള്യേരി-കുറ്റിയടി റൂട്ടിലോടുന്ന അജ്‌വ ബസ്സില്‍ നിന്നാണ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ 9747299818, 9846441276 എന്നീ നമ്പറുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161950/complaint-of-loss-of-valuable-documents-during-ullyeri-kutiyadi-bus-journey)