---
title: "മുളിയങ്ങല്‍ പാറക്കുന്നത്ത് കല്യാണി അമ്മ അന്തരിച്ചു "
english_title: "muliyangal parakkunnath Kalyani Amma Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161970/muliyangal-parakkunnath-kalyani-amma-passed-away"
published_at: "2023-11-13T23:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655265b4d7d9f_1_apredeep.JPG"
keywords: []
---

# മുളിയങ്ങല്‍ പാറക്കുന്നത്ത് കല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മുളിയങ്ങല്‍ പാറക്കുന്നത്ത് കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍.

## Article Content

** പേരാമ്പ്ര: **മുളിയങ്ങല്‍ പാറക്കുന്നത്ത് കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍.

മക്കള്‍: പി.കെ പ്രദീപ് (കെഎസ്ആര്‍ടിസി), പി.കെ ശ്രീജിത്ത്, റീന. മരുമക്കള്‍ : ഷിനിജ (ചെറുവണ്ണൂര്‍), ശ്രുതി (പുല്‍പ്പള്ളി), രത്‌നാകരന്‍ (തൃക്കുറ്റിശ്ശേരി).

സഹോദരങ്ങള്‍ : ജാനകി (കുട്ടാലിട), ചിരതേയ്ക്കുട്ടി (തൃക്കുറ്റിശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161970/muliyangal-parakkunnath-kalyani-amma-passed-away)