ചക്കിട്ടപാറ : ചക്കിട്ടപാറയിലെ ചളിങ്ങാം കണ്ടി ഷൈജ (39) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ചു.

ഭര്‍ത്താവ്: രജനീകാന്ത്. മക്കള്‍ : ചൈത്ര, സച്ചിന്‍, കാര്‍ത്തിക്. മരുമകന്‍ : ബിജേഷ്. പിതാവ് : പരേതനായ രാഘവന്‍. മാതാവ് : കമല.
Shyja died of jaundice at Chalingam Kandi in Chakkittapara