---
title: "പടത്തുകടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ് "
english_title: "Teacher Vacancy in Padathukadav Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162056/teacher-vacancy-in-padathukadav-higher-secondary-school"
published_at: "2023-11-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655312117e6b4_1_teacher.JPG"
keywords: []
---

# പടത്തുകടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര :** പടത്തുകടവ് ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയിലേക്ക് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര :** പടത്തുകടവ് ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയിലേക്ക് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.

നിശ്ചിത യോഗ്യത ഉള്ളവര്‍ നവംബര്‍ 20 നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :പ്രിന്‍സിപ്പാള്‍ - 9497864254.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162056/teacher-vacancy-in-padathukadav-higher-secondary-school)