---
title: "മുഹമ്മദ് റഹീസിന് ചങ്ങരോത്ത് പഞ്ചായത്ത് എംഎസ്എഫിന്റെ ആദരം"
english_title: "Changaroth Panchayath MSF Tribute to Mohammad Raheez"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162142/changaroth-panchayath-msf-tribute-to-mohammad-raheez"
published_at: "2023-11-14T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655347aa5a21d_1_adharam.jpg"
keywords: []
---

# മുഹമ്മദ് റഹീസിന് ചങ്ങരോത്ത് പഞ്ചായത്ത് എംഎസ്എഫിന്റെ ആദരം

> **Lead Summary:** ** പേരാമ്പ്ര :**മുഹമ്മദ് റഹീസിന് ചങ്ങരോത്ത് പഞ്ചായത്ത് എംഎസ്എഫിന്റെ ആദരം.

## Article Content

** പേരാമ്പ്ര :**മുഹമ്മദ് റഹീസിന് ചങ്ങരോത്ത് പഞ്ചായത്ത് എംഎസ്എഫിന്റെ ആദരം.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം റാങ്കോടെ പിഎച്ച്ഡിക്ക് അഡ്മിഷന്‍ നേടിയ എംഎംഎഫ് മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ മുഹമ്മദ് റഹീസിനെ ചങ്ങരോത്ത് പഞ്ചായത്ത് എംഎംഎഫ് കമ്മിറ്റി ആദരിച്ചു.

മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉപഹാരം കൈമാറി. പഞ്ചായത്ത് എംഎംഎഫ് പ്രസിഡന്റ്  മിഖ്ദാദ് പുറവൂര്‍, ഫൈസല്‍ കടിയങ്ങാട്, സാലിഹ് കൂനിയോട്, ജി.കെ ആഷിഫ്, സി.എം അജ്മല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162142/changaroth-panchayath-msf-tribute-to-mohammad-raheez)