---
title: "പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കൃഷിസംബന്ധമായ ക്ലാസ് "
english_title: "Agriculture class at Peruvannamoozhi Agricultural Knowledge Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162226/agriculture-class-at-peruvannamoozhi-agricultural-knowledge-centre"
published_at: "2023-11-14T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538c3e70855_000_9_APPOLA_-_9.JPG"
keywords: []
---

# പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കൃഷിസംബന്ധമായ ക്ലാസ് 

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നവംബര്‍ 20 ന് തെങ്ങിന്റെ വേനല്‍ക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിലും , 22ന് പോഷകത്തോട്ടനിര്‍മ്മാണം എന്ന വിഷയത്തിലും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നവംബര്‍ 20 ന് തെങ്ങിന്റെ വേനല്‍ക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിലും , 22ന് പോഷകത്തോട്ടനിര്‍മ്മാണം എന്ന വിഷയത്തിലും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പങ്കെടുക്കാന്‍ താല്പര്യമുള്ള കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ 0496- 2966041 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162226/agriculture-class-at-peruvannamoozhi-agricultural-knowledge-centre)