---
title: "ഗാസ്സയിലെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പേരാമ്പ്ര എന്‍ ഐ എം എല്‍ പി സ്‌കൂള്‍ "
english_title: "Perampra NIMLP School in solidarity with the children of Gaza"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162233/perampra-nimlp-school-in-solidarity-with-the-children-of-gaza"
published_at: "2023-11-14T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655390e65941b_000_9_APPOLA_-_9.JPG"
keywords: []
---

# ഗാസ്സയിലെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പേരാമ്പ്ര എന്‍ ഐ എം എല്‍ പി സ്‌കൂള്‍ 

> **Lead Summary:** **‍ പേരാമ്പ്ര :** എന്‍ ഐ എം എല്‍ പി സ്‌കൂള്‍ പേരാമ്പ്രയുടെ ഈ വര്‍ഷത്തെ ശിശുദിനാഘോഷം ഗാസ്സയിലെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ശിശുദിന റാലി സംഘടിപ്പിച്ചു കൊണ്ട് നടത്തി.

## Article Content

**‍ പേരാമ്പ്ര :** എന്‍ ഐ എം എല്‍ പി സ്‌കൂള്‍ പേരാമ്പ്രയുടെ ഈ വര്‍ഷത്തെ ശിശുദിനാഘോഷം ഗാസ്സയിലെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ശിശുദിന റാലി സംഘടിപ്പിച്ചു കൊണ്ട് നടത്തി.

ഹെഡ്മിസ്ട്രസ് ഇ.ആയിഷ ശിശുദിന സന്ദേശം നല്‍കി. എന്‍.പി.എ കബീര്‍, ഇ.പി അബ്ദുല്‍ ലത്തീഫ്, കെ.കെ മുഹമ്മദ് ഷാഫി, വി.പി ജസീല്‍, കെ.പി മുഹമ്മദ് റാഫി, അഫ് ലഹ്, ഇ.ടി മുബീന, ഇ.കെ മുഫീദ, സി.വി ഷീജ, ലിയാന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162233/perampra-nimlp-school-in-solidarity-with-the-children-of-gaza)