---
title: "കായണ്ണ മാട്ടനോട്ട് പുതുക്കുടിപ്പൊയില്‍ മാധവി അമ്മ നിര്യാതയായി "
english_title: "Madhavi's mother dies at Kayanna Mattanot Pudukkudipoyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16242/madhavis-mother-dies-at-kayanna-mattanot-pudukkudipoyil"
published_at: "2021-12-15T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba03468d0f8_WATER MARK.JPG"
keywords: []
---

# കായണ്ണ മാട്ടനോട്ട് പുതുക്കുടിപ്പൊയില്‍ മാധവി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** കായണ്ണ മാട്ടനോട്ട് പുതുക്കുടിപ്പൊയില്‍ മാധവി അമ്മ നിര്യാതയായി. ഭര്‍ത്താവ്: ദാമോദര കുറുപ്പ്.

## Article Content

**പേരാമ്പ്ര:** കായണ്ണ മാട്ടനോട്ട് പുതുക്കുടിപ്പൊയില്‍ മാധവി അമ്മ നിര്യാതയായി. ഭര്‍ത്താവ്: ദാമോദര കുറുപ്പ്.

മക്കള്‍: ബാബുരാജ് (ഷാര്‍ജ), ഉഷ. മരുമക്കള്‍: പ്രേമ(ആവള ), വാസു (പശുക്കടവ് ). സഹോദരങ്ങള്‍: പി.പി. ശ്രീധരന്‍ (നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി), ശോഭന, പരേതരായ ഗംഗാധരന്‍ നായര്‍, ലീല. സഞ്ചയനം ഞായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16242/madhavis-mother-dies-at-kayanna-mattanot-pudukkudipoyil)