---
title: "ചെറുവണ്ണൂരിലെ പിലാക്കാട്ട് മീത്തല്‍ നാരായണന്‍ അന്തരിച്ചു "
english_title: "Cheruvannur Pilakat Meethal Narayanan  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162452/cheruvannur-pilakat-meethal-narayanan-passed-away"
published_at: "2023-11-15T15:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65549d8f10005_1_narayanan.jpg"
keywords: []
---

# ചെറുവണ്ണൂരിലെ പിലാക്കാട്ട് മീത്തല്‍ നാരായണന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ചെറുവണ്ണൂര്‍ പിലാക്കാട്ട് മീത്തല്‍ നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് വീട്ടുവളപ്പില്‍. ഭാര്യ: കമല.

## Article Content

** പേരാമ്പ്ര:** ചെറുവണ്ണൂര്‍ പിലാക്കാട്ട് മീത്തല്‍ നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് വീട്ടുവളപ്പില്‍. ഭാര്യ: കമല.

മക്കള്‍: പി.എം. രാജേഷ്, പി.എം. രജിലേഷ്. മരുമക്കള്‍: രേഖ (നൊച്ചാട്, മെഡികെയര്‍ ചെറുവണ്ണൂര്‍), അരുണിമ ജനകീയ മുക്ക് (ഇഎംഎസ് ഹോസ്പിറ്റല്‍ പേരാമ്പ്ര).

സഹോദരങ്ങള്‍: കല്യാണി എരവട്ടൂര്‍, ചെക്കിണി, പരേതരായ കണ്ണന്‍, കണാരന്‍, ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162452/cheruvannur-pilakat-meethal-narayanan-passed-away)