---
title: "പേരാമ്പ്ര പുറ്റംപൊയില്‍ കെ.ടി ഏലിക്കുട്ടി  നിര്യാതയായി."
english_title: "KT Elikutty dies at Perambra Puttampoil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16250/kt-elikutty-dies-at-perambra-puttampoil"
published_at: "2021-12-15T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba176650e00_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര പുറ്റംപൊയില്‍ കെ.ടി ഏലിക്കുട്ടി  നിര്യാതയായി.

> **Lead Summary:** **പേരാമ്പ്ര:** പുറ്റംപൊയില്‍ കെ.ടി ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പെരുവണ്ണാമൂഴി ഫാത്തിമമാത പള്ളി സെമിത്തേരിയില്‍.ഭര്‍ത്താവ്: പരേതനായ കടുവാ കുളങ്ങര സെബാസ്റ്റ്യന്‍.

## Article Content

**പേരാമ്പ്ര:** പുറ്റംപൊയില്‍ കെ.ടി ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പെരുവണ്ണാമൂഴി ഫാത്തിമമാത പള്ളി സെമിത്തേരിയില്‍.ഭര്‍ത്താവ്: പരേതനായ കടുവാ കുളങ്ങര സെബാസ്റ്റ്യന്‍.

മക്കള്‍: സന്തോഷ് സെബാസ്റ്റ്യന്‍ (കേരളവ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐഎം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ചംഗം), മേരി, ശോഭ (സിസ്റ്റര്‍ എഫ്‌സിസി റാഞ്ചി) , ഫാദര്‍സുബാഷ് സെബാസ്റ്റ്യന്‍ (ബംഗ്‌ളുരു), പ്രകാശ് സെബാസ്റ്റ്യന്‍ (ബഹറൈന്‍).

മരുമക്കള്‍: അഡ്വ.സി.ടി ജ്യോതി (പേരാമ്പ്ര), ജോസ് പൊന്‍കല്ലില്‍ (ചമല്‍ ), നിഷ പ്രകാശ്(നേഴ്‌സ് ബഹറൈന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16250/kt-elikutty-dies-at-perambra-puttampoil)