---
title: "തൊഴിലുറപ്പ് തൊഴിലാളികള്‍ ചക്കിട്ടപ്പാറയില്‍ മാര്‍ച്ച് നടത്തി"
english_title: "Indentured laborers marched in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162536/indentured-laborers-marched-in-chakkittapara"
published_at: "2023-11-15T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554e73734474_chillllllllllllllllllllllllllllllllllllllllllll.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികള്‍ ചക്കിട്ടപ്പാറയില്‍ മാര്‍ച്ച് നടത്തി

> **Lead Summary:** **ചക്കിട്ടപാറ: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജെ.സി തോമസ് അധ്യക്ഷത വഹിച്ചു.സി.കെ ശശി, പി.സി സുരാജന്‍, പി.പി രഘുനാഥ്, പി വിശ്വന്‍, വിനിഷ ദിനേശന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162536/indentured-laborers-marched-in-chakkittapara)