പന്തിരിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ദൈവത്തും തറേമ്മല്‍ ശങ്കരന്‍ നായര്‍ (81) അന്തരിച്ചു. ഭാര്യ: പരേതയായ കമലാക്ഷി അമ്മ.

മക്കള്‍: പ്രമോദ് കുമാര്‍ ( സിപിഐഎം കിളിയമ്പിലായി ബ്രാഞ്ച് ), സുനില്‍കുമാര്‍ (എക്‌സ് മിലിട്ടറി), സന്തോഷ് കുമാര്‍ (എക്‌സ് മിലിട്ടറി). മരുമക്കള്‍ : സജിനി (നന്മണ്ട), ദീപ (ഒലീവ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര ), ബിന്ദു (ചെറുവാളൂര്‍ ജി.എല്‍.പി.സ്‌കൂള്‍).
Panthirikara dayvathum Tharemmal Shankaran Nair passed away