---
title: "ഇ.ടി സനീഷ് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഐടി കോഡിനേറ്റര്‍"
english_title: "ET Saneesh Kerala Youth Front (M) State IT Coordinator"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162669/et-saneesh-kerala-youth-front-m-state-it-coordinator"
published_at: "2023-11-16T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555c4fcd5df3_1_saneesh.jpg"
keywords: []
---

# ഇ.ടി സനീഷ് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഐടി കോഡിനേറ്റര്‍

> **Lead Summary:** ** പേരാമ്പ്ര : **കേരള യൂത്ത് ഫ്രണ്ട് ( എം ) 3,4 തീയതികളില്‍ അങ്കമാലിയില്‍ വെച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഐടി കോഡിനേറ്ററായി ഇടി സനീഷിനെ തെരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര : **കേരള യൂത്ത് ഫ്രണ്ട് ( എം ) 3,4 തീയതികളില്‍ അങ്കമാലിയില്‍ വെച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഐടി കോഡിനേറ്ററായി ഇടി സനീഷിനെ തെരഞ്ഞെടുത്തു.

കെ എസ് സി (എം ) കായണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ദീര്‍ഘകാലം ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ( എം ) ജില്ലാ ജനറല്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162669/et-saneesh-kerala-youth-front-m-state-it-coordinator)