മുയിപ്പോത്ത്: നെല്ലിയുള്ള പറമ്പില്‍ ഖദീജ (85) അന്തരിച്ചു. ഭര്‍ത്താവ്: അമ്മദ്. മക്കള്‍: മൊയ്ദി, ഇബ്രാഹിം, ആയിഷ, നഫീസ, പരേതനായ കുഞ്ഞബ്ദുള്ള.

മരുമക്കള്‍ : നഫീസ, സൈനബ, നഫീസ, അമ്മദ് കണ്ടീതാഴ, അഹ്മദ് പന്നിമുക്ക്. സഹോദരങ്ങള്‍ : മൊയ്ദി, കുഞ്ഞബ്ദുള്ള, ആയിഷ, ഇബ്രാഹീം, കുഞ്ഞാമി, പരേതനായ അമ്മദ് ബോംബെ.
muyippoth nelliyulla parambil khadeeja passed away