---
title: "പുളീക്കണ്ടി മടപ്പുരയില്‍ നാളെ പുത്തരി മഹോത്സവം"
english_title: "Puthari Mahothsava tomorrow at Pulikandi Madapura"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162732/puthari-mahothsava-tomorrow-at-pulikandi-madapura"
published_at: "2023-11-16T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555f30783864_1_muthappan.jpg"
keywords: []
---

# പുളീക്കണ്ടി മടപ്പുരയില്‍ നാളെ പുത്തരി മഹോത്സവം

> **Lead Summary:** ** പേരാമ്പ്ര:** വാളൂര്‍-മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുത്തരി മഹോത്സവം നാളെ നടക്കും.

## Article Content

** പേരാമ്പ്ര:** വാളൂര്‍-മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുത്തരി മഹോത്സവം നാളെ നടക്കും.

വൈകുന്നേരം മൂന്ന് മണിക്ക് മുത്തപ്പനെ മലയിറക്കല്‍, അഞ്ചിന് ഊട്ടും പായസ ദാനവും, ആറ് മണിക്ക് ശ്രീമുത്തപ്പന്‍ വെള്ളാട്ടവും, എട്ടിന് ഭഗവതി വെള്ളാട്ടവും നടക്കും. ഭക്തജനങ്ങള്‍ക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162732/puthari-mahothsava-tomorrow-at-pulikandi-madapura)