---
title: "ആവള പട്ടേരിമണ്ണില്‍ ദില്‍ഷാന ഖത്തറില്‍ വെച്ച് മരണപെട്ടു"
english_title: "Dilshana passed away in Qatar at Avala Patteriman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162791/dilshana-passed-away-in-qatar-at-avala-patteriman"
published_at: "2023-11-16T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65562d15c1373_000_8_chinmaya.JPG"
keywords: []
---

# ആവള പട്ടേരിമണ്ണില്‍ ദില്‍ഷാന ഖത്തറില്‍ വെച്ച് മരണപെട്ടു

> **Lead Summary:** ** ചെറുവണ്ണൂര്‍: **റിട്ട. എസ് ഐ. ആവള പട്ടേരിമണ്ണില്‍ പി.യം അസീസിന്റെ മകള്‍ ദില്‍ഷാന ഖത്തറില്‍ വെച്ച് മരണപെട്ടു.

## Article Content

** ചെറുവണ്ണൂര്‍: **റിട്ട. എസ് ഐ. ആവള പട്ടേരിമണ്ണില്‍ പി.യം അസീസിന്റെ മകള്‍ ദില്‍ഷാന ഖത്തറില്‍ വെച്ച് മരണപെട്ടു.

ഭര്‍ത്താവ് സാദിക്ക്. മകള്‍ : അല്‍വിന സാദിയ മകളാണ്. മാതാവ് ടി.യം സഫിയ. സഹോദരന്‍ ദില്‍ഷാദ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162791/dilshana-passed-away-in-qatar-at-avala-patteriman)