ചക്കിട്ടപാറ : പാലപ്പറമ്പത്ത് മീനാക്ഷി അമ്മ (64) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ദാമോദരന്‍ നായര്‍.

മക്കള്‍ : സത്യന്‍ പന്തിരിക്കര, സജിത. മരുമക്കള്‍ : ശോഭന, സുരേഷ് ശിവം (പുറ്റംപൊയില്‍).
Chakkittapara Palaparambath Meenakshi Amma passed away