---
title: "കക്കയം കുടിയേറ്റ കര്‍ഷകന്‍ മരുതോലില്‍ ജോസഫ് (കൊച്ച്) അന്തരിച്ചു "
english_title: "Kakkayam migrant farmer Marutholil Joseph (Koch) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162910/kakkayam-migrant-farmer-marutholil-joseph-koch-passed-away"
published_at: "2023-11-17T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556f727b6f36_1_ay.jpg"
keywords: []
---

# കക്കയം കുടിയേറ്റ കര്‍ഷകന്‍ മരുതോലില്‍ ജോസഫ് (കൊച്ച്) അന്തരിച്ചു 

> **Lead Summary:** **കക്കയം: **കുടിയേറ്റ കര്‍ഷകന്‍ മരുതോലില്‍ ജോസഫ് (കൊച്ച് ) അന്തരിച്ചു. സംസ്‌കാരം നാളെ 9.30 ന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കക്കയം: **കുടിയേറ്റ കര്‍ഷകന്‍ മരുതോലില്‍ ജോസഫ് (കൊച്ച് ) അന്തരിച്ചു. സംസ്‌കാരം നാളെ 9.30 ന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ ത്രേസ്യ (ഇരിട്ടി ). മക്കള്‍ : സാലി, ബാബു (റിട്ട. എസ്‌ഐ), ജോണി (കക്കയം), ബേബി (കക്കയം), പരേതയായ ജാന്‍സി.

മരുമക്കള്‍ : ജോസ് തലച്ചിറയില്‍ (ചെന്നലോട്), ജാന്‍സി അനന്തക്കാട്ട് (കൂരാച്ചുണ്ട് ), ട്രീസ പതിക്കല്‍ കിളിയന്തറ (ഇരിട്ടി) , ലൈല ആഞ്ഞിലിക്കാട്ട് (ചുണ്ടയില്‍), സണ്ണി നെടുത്തകിടിയേല്‍ (നറുക്കിലക്കാട് ). സഹോദരങ്ങള്‍: പരേതരായ ജോര്‍ജ്, ഏലിയാമ്മ, തോമസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162910/kakkayam-migrant-farmer-marutholil-joseph-koch-passed-away)