---
title: "കൂരാച്ചുണ്ട് കുറ്റിയാനിക്കല്‍ ചാക്കോ (കുഞ്ഞ്) അന്തരിച്ചു "
english_title: "Koorachund Kuttianikkal Chako (kunj) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162918/koorachund-kuttianikkal-chako-kunj-passed-away"
published_at: "2023-11-17T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556fd1f92e80_1_kakkayam.jpg"
keywords: []
---

# കൂരാച്ചുണ്ട് കുറ്റിയാനിക്കല്‍ ചാക്കോ (കുഞ്ഞ്) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **കുറ്റിയാനിക്കല്‍ ചാക്കോ (കുഞ്ഞ്) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ഏലിക്കുട്ടി (പള്ളിക്കുന്നേല്‍).

## Article Content

**കൂരാച്ചുണ്ട് : **കുറ്റിയാനിക്കല്‍ ചാക്കോ (കുഞ്ഞ്) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ഏലിക്കുട്ടി (പള്ളിക്കുന്നേല്‍).

മക്കള്‍ : അച്ചാമ്മ, ഗ്രേസി, മോളി, ഷാജു, സണ്ണി. മരുമക്കള്‍ : ബേബി പുന്നക്കല്‍ (കൂടത്തായ് ), ബാബു മരുതോലില്‍ (കണ്ണോത്ത്), റെജിനോള്‍ഡ് തെക്കേകുളത്തില്‍ (കോഴിക്കോട്), ജെസി ആഞ്ഞിലിവേലില്‍ (അടയ്ക്കാത്തോട് ), ലിന്‍സി മാളിയേക്കല്‍ ( ചക്കിട്ടപാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162918/koorachund-kuttianikkal-chako-kunj-passed-away)